Surprise Me!

Bigg Boss Malayalam : Arya's Comment About Alina Padikkal | FilmiBeat Malayalam

2020-01-16 1,390 Dailymotion

Bigg Boss Malayalam : Arya's Comment About Alina Padikkal<br />ബിഗ് ബോസ് സീസണ്‍ 2ല്‍ എലീന പടിക്കലിനെക്കുറിച്ച് പലരും രഹസ്യമായി കുറ്റം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്യയും സംഘവും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗെയിമിന് ശേഷമായിരുന്നു വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച് സംസാരിച്ചത്.എലീനയെ തനിക്ക് പണ്ടേ അറിയാം, അവളുടെ ക്യാരക്ടറിനെക്കുറിച്ചും അറിയാമെന്ന് പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ.

Buy Now on CodeCanyon